Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FC Bayern Munich

മാ​നു​വ​ല്‍ നോ​യ​ര്‍ തു​ട​രും

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കു​മാ​യു​ള്ള ക​രാ​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​ര്‍ പു​തു​ക്കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍​കീ​പ്പ​ര്‍​മാ​രി​ല്‍ മു​മ്പ​നാ​യ നോ​യ​റു​മാ​യി ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ബ​യേ​ണ്‍ ക​രാ​ര്‍ ദീ​ര്‍​ഘി​പ്പി​ച്ച​ത്. 40കാ​ര​നാ​യ നോ​യ​ര്‍ തു​ട​ര്‍​ച്ച​യാ​യ 16-ാം വ​ര്‍​ഷ​വും ബ​യേ​ണി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

2014ല്‍ ​ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ ജ​ര്‍​മ​ന്‍ ടീ​മി​ന്‍റെ വ​ല കാ​ത്ത​ത് നോ​യ​ര്‍ ആ​യി​രു​ന്നു. 2024ല്‍ ​രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മിക്കൽ പ്രഖ്യാപിച്ചു.

Latest News

Corehub Up